
തൃശ്ശൂർ: ടെണ്ടറുകള്‍ ക്ഷണിച്ചു
തൃശ്ശൂർ: അഴീക്കോട് മേഖല ചെമ്മീന്‍ വിത്തുല്പാദന കേന്ദ്രത്തിലെ കേജ് ഫിഷ് ഫാമിംഗ് ഡെമോണ്‍സ്ട്രേഷന്‍ യൂണിറ്റിലേക്ക് ഫ്ലോട്ടിങ് ഫിഷ് കേജ് നിര്‍മാണത്തിനും സ്റ്റീരിയോ സൂം മൈക്രോസ്കോപ്പ് വാങ്ങുന്നതിനുമുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോമുകള്‍ അഴീക്കോട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ നിന്ന് നേരിട്ട് …