
ഗവേഷക വിദ്യാര്‍ത്ഥിനിയുടെ സമരം രമ്യമായി പരിഹരിക്കണമെന്ന് ഗവര്‍ണര്‍
കോട്ടയം : എംജി സര്‍വകലാശാലയില്‍ ജാതി വിവേചനം ആരോപിച്ച് സമരം ചെയ്യുന്ന ഗവേഷണ വിദ്യാര്‍ത്ഥിയുടെ പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇരുഭാഗത്തുനിന്നും വിട്ടുവീഴ്‌ചകള്‍ ഉണ്ടാകണമെന്നും ഇക്കാര്യത്തില്‍ സര്‍വകലാശാല അനുഭാവപൂര്‍ണമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍വകലാശാലകള്‍ കുടുംബാന്തരീക്ഷത്തില്‍ …