
Tag: mg road


തൃശ്ശൂർ നഗരത്തിൽ പോത്തിന്റെ പരാക്രമം
തൃശ്ശൂർ: എം.ജി. റോഡിന് സമീപമുള്ള ശങ്കരയ്യ റോഡിൽ വ്യാപാര സമുച്ചയത്തിലേക്ക് പോത്ത് ഓടിക്കയറുകയും അവിടെയുണ്ടായിരുന്നവരെ ഇടിച്ചിടുകയും ചെയ്തു. 2022 ഏപ്രിൽ 30 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് സംഭവം. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കെട്ടിടത്തിലേക്ക് ഓടിക്കയറുന്നതിനിടെ വാഹനങ്ങൾ ഇടിച്ചിടുകയും ചെയ്തു. …


‘തമ്പ്രാന്റെ മകനല്ല ചെത്തുതൊഴിലാളിയുടെ മകന്‍ ഇനിയും കേരളം ഭരിക്കണം’ചുവരെഴുത്തുമായി സിപിഎം
തൃശൂര്‍: തൃശൂര്‍ എം ജി റോഡില്‍ പ്രത്യക്ഷപ്പെട്ട ഒരു തെരഞ്ഞെടുപ്പ് മുദ്രാവാക്യമാണിത് :’തമ്പ്രാന്റെ മകനല്ല. ചെത്തുതൊഴിലാളിയുടെ മകന്‍ ഇനിയും കേരളം ഭരിക്കും. ഉറപ്പാണ്. എല്‍ഡിഎഫ് .അഭിമാനത്തോടെ പറയൂ’ ചുമരെഴുത്തുകാരന്‍.’ ഇത്തരത്തിലുളള ചുമരെഴുത്തുകള്‍ ഇനിയും കേരളം നിറയുമെന്നും കേരളം മുഴുവന്‍ വ്യാപിപ്പിക്കുമെന്നും സിപിഎം …