യുവജനങ്ങള്‍ക്കിടയില്‍ ഹിറ്റായി മാറുന്ന മെറ്റയുടെ ത്രഡ്‌സിനെതിരേ മസ്‌ക്
വാഷിംഗ്ടണ്‍: മൈക്രോബ്ലോഗിംഗ് രംഗത്തേക്ക് പുതുതായി ചുവടുവെച്ച് യുവജനങ്ങള്‍ക്കിടയില്‍ ഹിറ്റായി മാറുന്ന മെറ്റയുടെ ത്രഡ്‌സിനെതിരെ ഭീഷണി മുഴക്കി മുഖ്യഎതിരാളിയായ ഇലോണ്‍ മസ്‌കിന്റെ ട്വിറ്റര്‍. മുന്‍ ട്വിറ്റര്‍ ജീവനക്കാരെ നിയമിച്ച് മെറ്റ തങ്ങളുടെ വ്യാപാര രഹസ്യങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് ട്വിറ്റര്‍ …
യുവജനങ്ങള്‍ക്കിടയില്‍ ഹിറ്റായി മാറുന്ന മെറ്റയുടെ ത്രഡ്‌സിനെതിരേ മസ്‌ക് Read More