ഒടുവിൽ മെസ്സി ബാഴ്സയ്ക്കായി പരിശീലനം തുടങ്ങി

September 7, 2020

മാഡ്രിഡ്: ഒടുവിൽ ലയണൽ മെസ്സി ബാഴ്സയ്ക്കായി പരിശീലനത്തിനിറങ്ങി. ബാഴ്സലോണയുടെ പുതിയ പരിശീലകൻ റൊണാള്‍ഡ് കോമാന് കീഴില്‍ മെസിയുടെ ആദ്യ പരിശീലന സെഷനാണിത്. ആഴ്ചകളോളം നീണ്ട അഭ്യൂഹങ്ങള്‍ക്ക് അന്ത്യം കുറിച്ച് കഴിഞ്ഞ ദിവസമാണ് ഇതിഹാസ താരം ഈ സീസണില്‍ കൂടി ബാഴ്സലോണയില്‍ തുടരുമെന്ന് …