
ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളുടെ ബിൽ കുടിശ്ശിക 2.79 കോടി ആണെന്ന് അധികൃതര്‍
ന്യൂഡല്‍ഹി നവംബര്‍ 22: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളുടെ ബിൽ കുടിശ്ശികയുടെ കണക്ക് പുറത്ത് വിട്ട് യൂണിവേഴ്സിറ്റി അധികൃതര്‍. ബിൽ കുടിശ്ശിക ഇനത്തില്‍ 2.79 കോടി രൂപ വിദ്യാര്‍ത്ഥികള്‍ നല്‍കാനുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. അധികൃതരുടെ ഭീഷണിയാണിതെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി …