തെന്നിന്ത്യൻ സൂപ്പർ താരം ശ്രിയ ശരൺ നായികയായ ഗമനം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടു. ഇസൈജ്ഞാനി ഇളയരാജയുടെ സംഗീതത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ യുവനടി നിത്യാ മേനോന്‍ അതിഥി വേഷത്തില്‍ ഗായിക ശൈലപുത്രിദേവി ആയിട്ട് എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട് . തെലുങ്ക്, തമിഴ്, …