
റിപ്പോര്‍ട്ട്
സില്‍വർ ലൈൻ പദ്ധതി : കൂടുതല്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാൻ തീരുമാനം
By ന്യൂസ് ഡെസ്ക്
•
November 5, 2024
പത്തനംതിട്ട: കെ റെയില്‍, സില്‍വർ ലൈൻ പദ്ധതിയുമായി കേന്ദ്ര - സംസ്ഥാന സർക്കാരുകള്‍ മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാൻ സംസ്ഥാന കെ റെയില്‍ സില്‍വർ ലൈൻ വിരുദ്ധ ജനകീയ സമിതി...
Read full story
