പാലക്കാട് മേലാര്‍കോട് പഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു

September 7, 2020

പാലക്കാട്: വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയും മേലാര്‍കോട് ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം കെ. ഡി. പ്രസേനന്‍ എംഎല്‍എ നിര്‍വഹിച്ചു. ആഘോഷ വേളകളില്‍ ആഹാര പദാര്‍ത്ഥങ്ങള്‍ വലിച്ചെറിയുകയും ചവിട്ടിമെതിക്കുകയും ചെയ്യുന്ന മനോഭാവത്തിന് മാറ്റം വരുത്തേണ്ടതുണ്ട്. ഭക്ഷണം …