മെഹ്ബൂബയുടെ മകള്‍ക്ക് ശ്രീനഗറിലേക്ക് യാത്ര ചെയ്യാനും മെഹ്ബൂബയെ കാണാനും സുപ്രീം കോടതി അനുമതി നല്‍കി

September 5, 2019

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 5: മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ കാണാനായി മകള്‍ ഇല്‍ട്ടിജയ്ക്ക് സുപ്രീംകോടതി വ്യാഴാഴ്ച അനുമതി നല്‍കി. ചെന്നൈയില്‍ നിന്ന് ശ്രീനഗറിലെത്തി അമ്മയെ സ്വകാര്യമായി മകള്‍ക്ക് കാണാം. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചാണ് …