കൊല്ലം: ബൈപാസ് റോഡിലെ ടോള്‍ പിരിവ് നിര്‍ത്തിവെച്ചു

June 2, 2021

കൊല്ലം: കുരീപ്പുഴ ബൈപാസ് റോഡില്‍ തുടങ്ങാനിരുന്ന ടോള്‍ പിരിവ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെക്കാന്‍ ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പ്രദേശവാസികളുടെയും രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയും ശക്തമായ എതിര്‍പ്പും കോവിഡ് രോഗവ്യാപനവും പരിഗണിച്ചാണ് തീരുമാനം. …

തിരുവനന്തപുരം: കരുതൽ: ജനകീയ ശുചീകരണപരിപാടി വിജയിപ്പിക്കണം- മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ

May 27, 2021

തിരുവനന്തപുരം: മഴക്കാലപൂർവ ശുചീകരണ, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജൂൺ 5, 6 തീയതികളിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നടക്കുന്ന ജനകീയ ശുചീകരണപരിപാടി വൻ വിജയമാക്കണമെന്ന്  തദ്ദേശ സ്വയംഭരണ -എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അഭ്യർഥിച്ചു. ശുചീകരണക്യാമ്പയിൻ വിജയിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ വിളിച്ച …

ലക്ഷദ്വീപ് വിഷയത്തില്‍ ഇന്ന് നിര്‍ണായക സര്‍വ്വകക്ഷിയോഗം

May 27, 2021

കവരത്തി: ലക്ഷദ്വീപ് വിഷയത്തില്‍ ഇന്ന് നിര്‍ണായക സര്‍വ്വകക്ഷിയോഗം. ഓണ്‍ലൈന്‍ വഴി ചേരുന്ന യോഗത്തില്‍ ദ്വീപിലെ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ക്ഷണമുണ്ട്. വൈകീട്ട് നാലിന് നടക്കുന്ന ഓണ്‍ലൈന്‍ യോഗത്തില്‍ തുടര്‍ പ്രക്ഷോഭ പരിപാടികള്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കും. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ …

സംസ്ഥാന മന്ത്രിസഭാ യോഗം 26/05/21 ബുധനാഴ്ച, ലോക്ക്ഡൗണ്‍ നീട്ടണോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകും

May 26, 2021

തിരുവനന്തപുരം : എം എല്‍ എമാരുടെ സത്യപ്രതിജ്ഞയും സ്പീക്കര്‍ തിരഞ്ഞെടുപ്പിനും ശേഷമുള്ള സംസ്ഥാന മന്ത്രിസഭാ യോഗം 26/05/21ബുധനാഴ്ച. രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ നയപ്രഖ്യാപനം 28/05/21 വെള്ളിയാഴ്ച ഗവര്‍ണര്‍ പ്രഖ്യാപിക്കാനിരിക്കെ ഇതിന്റെ കരടിന് യോഗം അംഗീകാരം നല്‍കും. കൂടാതെ സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ …

സിബിഐയുടെ പുതിയ മേധാവി: ഉന്നതാധികാര സമിതി 24/05/21 തിങ്കളാഴ്ച യോഗം ചേരും

May 23, 2021

ന്യൂഡല്‍ഹി: സിബിഐയുടെ പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി തിങ്കളാഴ്ച യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് എന്‍വി രമണ, ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി എന്നിവരാണ് സമിതി അംഗങ്ങള്‍. …

യാസ് ചുഴലിക്കാറ്റ്; 23/05/21 ഞായറാഴ്ച രാവിലെ 11 മണിക്ക് ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

May 23, 2021

ന്യൂഡെല്‍ഹി: യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 23/05/21 ഞായറാഴ്ച രാവിലെ 11 മണിക്ക് ഉന്നതതല യോഗം വിളിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായും ഉന്നതതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (എന്‍ഡിഎംഎ) പ്രതിനിധികള്‍, ടെലികോം, വൈദ്യുതി, സിവില്‍ …

ടൗട്ടെ ചുഴലിക്കാറ്റ് : ദേശീയ ക്രൈസിസ് മാനേജ്‌മന്റ് സമിതി ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി

May 16, 2021

കേന്ദ്ര കാബിനറ്റ് സെക്രട്ടറി ശ്രീ രാജിവ് ഗൗബേയുടെ അദ്ധ്യക്ഷതയില്‍ ദേശീയ  ക്രൈസിസ് മാനേജ്‌മെന്റ് സമിതി  (എന്‍.സി.എം.സി) ഇന്ന് യോഗം ചേര്‍ന്ന് അറബിക്കടലില്‍ രൂപം കൊണ്ട ‘ടൗട്ടെ’ ചുഴലിക്കാറ്റിനെ നേരിടുന്നതിനായി കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളും /ഏജന്‍സികളും നടത്തിയിട്ടുള്ള തയാറെടുപ്പുകള്‍ അവലോകനം ചെയ്തു. മെയ് 18 …

സമരം തുടരുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുമായി ഡിവൈഎഫ്‌ഐ 04/03/21 വ്യാഴാഴ്ച ചര്‍ച്ച നടത്തിയേക്കും

March 4, 2021

തിരുവനന്തപുരം: സെക്രട്ടറിയറ്റിന് മുന്നില്‍ സമരം തുടരുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുമായി ഡിവൈഎഫ്‌ഐ 04/03/21 വ്യാഴാഴ്ച ചര്‍ച്ച നടത്തിയേക്കും. കെഎസ്ആര്‍ടിസി ഡ്രൈവര്‍ റാങ്ക് ഹോള്‍ഡേഴ്‌സും ഫോറസ്റ്റ് വാച്ചര്‍ റാങ്ക് ഹോള്‍ഡേഴ്‌സുമായാണ് ചര്‍ച്ച നടത്തുക. നിയമനം വേഗത്തിലാക്കുക, റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് …

കെഎസ്ആർടിസി സിഎംഡിയും തൊഴിലാളി യൂണിയനുമായുള്ള ചർച്ച തിങ്കളാഴ്ച(18/01/21), ദീർഘ ദൂര സർവീസിന് പ്രത്യേക കമ്പനി വേണമെന്ന സിഎംഡിയുടെ ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ യൂണിയനുകൾ

January 18, 2021

തിരുവനന്തപുരം: കെഎസ്ആർടിസി സിഎംഡിയും തൊഴിലാളി യൂണിയനുമായുള്ള ചർച്ച തിങ്കളാഴ്ച(17/01/21). അതേസമയം, ദീർഘ ദൂര സർവീസിന് പ്രത്യേക കമ്പനി വേണമെന്ന സിഎംഡിയുടെ ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ യൂണിയനുകൾ. കിഫ്ബിയിൽ നിന്നുളള പണം സ്വീകരിച്ച് കൊണ്ട് നടത്തുന്ന പദ്ധതി തൊഴിലാളി വിരുദ്ധതയ്ക്ക് വഴിതെളിക്കുമെന്ന …

കേരള നേതാക്കളെ ഡൽഹിക്കു വിളിപ്പിച്ച് എ ഐ സി സി

January 15, 2021

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വോട്ടെടുപ്പ് തിരിച്ചടിയെത്തുടർന്ന് സ്വീകരിക്കേണ്ട തിരുത്തൽ നടപടികളെക്കുറിച്ച് പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിയുമായി ചർച്ച നടത്തുന്നതിന് കെപിസിസി നേതൃത്വത്തിലെ മൂന്ന് പേരെ എ ഐ സി സി നേതൃത്വം തിങ്കളാഴ്ച (18/01/21) ദില്ലിയിലേക്ക് വിളിപ്പിച്ചു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി …