തിരുവനന്തപുരം: മീറ്റ് ദ മിനിസ്റ്ററിന് പുറമേ മീറ്റ് ദ ഇൻവെസ്റ്റർ പരിപാടിയുമായി വ്യവസായ മന്ത്രി

September 14, 2021

തിരുവനന്തപുരം: ജില്ലകൾ തോറും സംഘടിപ്പിച്ച ‘മീറ്റ് ദ മിനിസ്റ്റർ’ പരിപാടിക്ക് പിന്നാലെ ‘മീറ്റ് ദ ഇൻവെസ്റ്റർ’ ആശയ വിനിമയ പരിപാടിയുമായി വ്യവസായ മന്ത്രി പി.രാജീവ്. നൂറു കോടി രൂപക്ക് മുകളിൽ നിക്ഷേപമുള്ള വ്യവസായ സംരംഭങ്ങളും സ്ഥാപനങ്ങളുമായി വ്യവസായ മന്ത്രിയും വകുപ്പിലെ ഉന്നത …