മുന്‍സിപ്പല്‍ കമ്മീഷ്ണറിനെതിരെ ഫഡ്നാവിസിനോട് പരാതി പറഞ്ഞ് താനെ മേയര്‍

September 4, 2019

താനെ സെപ്റ്റംബര്‍ 4: മുന്‍സിപ്പല്‍ കമ്മീഷ്ണര്‍ സജ്ഞീവ് ജസ്വാളിനെതിരെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് പരാതി പറഞ്ഞ് സിറ്റി മേയര്‍ മീനാക്ഷി ഷിണ്ഡെ. സജ്ഞീവിന്‍റെ പ്രവൃത്തിയിലുള്ള അലസതയും തോല്‍വികളുമാണ് മീനാക്ഷി പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കത്തിന്‍റെ കോപ്പികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചൊവ്വാഴ്ച പ്രത്യക്ഷപ്പെട്ടിരുന്നു. വിഷയം ചര്‍ച്ച …