
റിപ്പോര്‍ട്ട്
കോട്ടയം: അഴകോടെ ഒഴുകാൻ മീനച്ചിലാറിനു വേണ്ടി പ്രത്യേക പദ്ധതി നടപ്പാക്കും: മന്ത്രി റോഷി അഗസ്റ്റിൻ ഈരാർ പുനർജനി പദ്ധതിയ്ക്ക് തുടക്കം
By ന്യൂസ് ഡെസ്ക്
•
March 14, 2022
കോട്ടയം: തെളിനീരഴകോടെ സുഗമമായൊഴുകാൻ മീനച്ചിലാറിനു വേണ്ടി പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഈരാർ പുനർജനി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക്...
Read full story
