173 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ച് മെഡി ലൈഫ് ഓണ്‍ലൈന്‍ ഫാര്‍മസി: നേട്ടം കൊയ്തത് കേരളം കുറിപ്പടിയില്ലാതെ ഉറക്ക ഗുളികകളും അബോര്‍ഷന്‍ മരുന്നുകളും നല്‍കിയതിന് ലൈസന്‍സ് റദ്ദാക്കിയ കമ്പനി

August 15, 2020

ബംഗളൂരു: 173 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ച് കേരളത്തില്‍ വിവാദം സൃഷ്ടിച്ച, ബംഗളൂരു ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ ഫാര്‍മസി മെഡ്ലൈഫ്. എന്‍സിഡി, ഓപ്ഷണലായി പരിവര്‍ത്തനം ചെയ്യാവുന്ന റിഡീം, മുന്‍ഗണനാ ഓഹരികളും (ഒസിപിആര്‍എസ്) വഴിയാണ് നിക്ഷേപ സമാഹരണം. എസ്സി ക്രെഡിറ്റ് ഫണ്ടില്‍ നിന്നാണ് 5 …