50 കഴിഞ്ഞവര്‍ക്ക് കുറഞ്ഞ വിലയില്‍ മരുന്നുകള്‍; കാരുണ്യ@ഹോം പദ്ധതിയിലേക്ക് ജൂലൈ 15 ന് കൂടി അപേക്ഷിക്കാം

July 14, 2021

കണ്ണൂര്‍ : 50 വയസ്സ് കഴിഞ്ഞവര്‍ക്ക് മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും വീട്ടുപടിക്കല്‍ എത്തിക്കുന്ന ‘കാരുണ്യ@ഹോം’ പദ്ധതിയിലേക്ക് നാളെ (ജൂലൈ 15) കൂടി രജിസ്റ്റര്‍ ചെയ്യാം. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ ‘കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി’യുടെ രണ്ടാം ഘട്ടമാണ് ‘കാരുണ്യ@ഹോം’ പദ്ധതി. സര്‍ക്കാര്‍ …