നായകളെ ഉപയോഗിച്ച് കൊറോണ രോഗികളെ മണത്തു തിരിച്ചറിയുവാനുള്ള പരിശ്രമത്തില്‍ ഇംഗ്ലണ്ട്; ആറ് മെഡിക്കല്‍ ഡിറ്റക്ഷന്‍ നായകള്‍ക്ക് പരിശീലനം

May 17, 2020

ലണ്ടന്‍: കൊറോണ രോഗികളെ തിരിച്ചറിയുവാന്‍ നായകളെ ഉപയോഗിച്ച് കഴിയുമോ എന്ന പരിശോധനയിലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. കാന്‍സര്‍, മലേറിയ, പാര്‍ക്കിന്‍സന്‍സ് തുടങ്ങിയ രോഗമുള്ളവരുടെ ശരീരം നായകളെക്കൊണ്ട് മണത്തു നോക്കി തിരിച്ചറിയുന്ന രീതിയുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് കൊറോണ രോഗികളെ തിരിച്ചറിയുവാന്‍ നായകള്‍ക്ക് കഴിയുമോ എന്ന …