വൈദ്യുതി പോസ്‌റ്റില്‍ നിന്ന് വീണ്‌ ലൈന്‍മാന്‍ മരിച്ചു

കോഴിക്കോട്‌: കൂരാച്ചുണ്ട്‌ കൈതക്കൊല്ലിയില്‍ കെഎസ്‌ഇബി പോസറ്റില്‍ നിന്ന്‌ വീണ്‌ ലൈന്‍മാന്‍ മരിച്ചു. ആനമലയില്‍ വീട്ടില്‍ മോഹനന്‍ (52) ആണ്‌ മരിച്ചത്‌. ജോലിക്കിടെ രണ്ടുമണിയോടെയാണ്‌ മോഹനന്‍ പോസറ്റില്‍ നിന്ന് വീണത്‌. കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ 5 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മോഹനന്‍റെ …

വൈദ്യുതി പോസ്‌റ്റില്‍ നിന്ന് വീണ്‌ ലൈന്‍മാന്‍ മരിച്ചു Read More

കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം, കുടുംബാംഗങ്ങളൈ തെറ്റിദ്ധരിപ്പിച്ചതായി വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ രോഗിയുടെ കുടുംബാംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചതായി വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. പുഴുവരിച്ച നിലയില്‍ എത്തിയിട്ടും വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി ജീവനക്കാര്‍ ബന്ധുക്കളെ അറിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങളാണ് …

കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം, കുടുംബാംഗങ്ങളൈ തെറ്റിദ്ധരിപ്പിച്ചതായി വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത് Read More

രോഗിയുമായി ആശുപത്രിയിലേയ്ക്ക് പോയ ഓട്ടോറിക്ഷ തീപ്പിടിച്ചു. ആര്‍ക്കും അപായമില്ല

കോഴിക്കോട് : ഇരിങ്ങാടന്‍ പളളികോവൂര്‍ ബൈപാസിലാണ് സംഭവം.കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് രോഗിയുമായി പോവുകയായിരുന്നു ഓട്ടോ. പിന്‍വശത്തു നിന്നും പുക ഉയരുന്നത് കണ്ട് വണ്ടി നിര്‍ത്തി ഡ്രൈവര്‍ എല്ലാവരെയും പുറത്തിറക്കിയതിനാല്‍ ആര്‍ക്കും പൊള്ളലേറ്റില്ല.

രോഗിയുമായി ആശുപത്രിയിലേയ്ക്ക് പോയ ഓട്ടോറിക്ഷ തീപ്പിടിച്ചു. ആര്‍ക്കും അപായമില്ല Read More