യുവതി ഐസിയുവിൽ പീഡനത്തിനിരയായ സംഭവത്തിൽ വനിത കമ്മീഷന് റിപ്പോർട്ട് നൽകാതെ മെഡിക്കൽ കോളേജ്

July 12, 2023

കോഴിക്കോട്: മെഡിക്കൽ കോളേജിൽ യുവതി ഐസിയുവിൽ പീഡനത്തിനിരയായ സംഭവത്തിൽ വനിത കമ്മീഷന് റിപ്പോർട്ട് നൽകാതെ കോഴിക്കോട് മെഡിക്കൽ കോളേജ്. 2022 ജൂൺ മാസം 27ന് കോഴിക്കോട് നടന്ന വനിത കമ്മീഷൻ സിറ്റിംഗിൽ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. തുടർച്ചയായി രണ്ട് തവണയും റിപ്പോർട്ട് …