ലോക്ഡൗണില്‍ അടഞ്ഞുകിടന്ന വര്‍ക്ക്‌ഷോപ്പ് കുത്തിത്തുറന്ന് ആഡംബര ബൈക്ക് മോഷ്ടിച്ച യുവാവ് പിടിയില്‍

June 27, 2020

ചാലക്കുടി: ലോക്ഡൗണില്‍ അടഞ്ഞുകിടന്ന വര്‍ക്ക്‌ഷോപ്പ് കുത്തിത്തുറന്ന് ആഡംബര ബൈക്ക് മോഷ്ടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാമ്പ്ര ചെമ്പാട്ട് റിയാദി(21)നെയാണ് ഡിവൈഎസ്പി സി ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കോവിഡ് രോഗഭീതിയെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന മെക്കാനിക് കിഡ് കസ്റ്റംസ് …