രാജ്യത്തിന്റെ ഏകത്വ ദർശനത്തെ ലോകത്തിനു പ്രതിഫലിപ്പിക്കുന്നവരാണു പ്രവാസികൾ: ഗവർണർ

** മൂന്നാം ലോക കേരള സഭയ്ക്കു പ്രൗഢമായ തുടക്കംനാനാത്വത്തിൽ ഏകത്വം എന്ന രാജ്യത്തിന്റെ സംസ്‌കാരിക ദർശനത്തിന്റെ അന്തഃസത്തയെ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പ്രതിഫലിപ്പിക്കുന്നവരാണു പ്രവാസികളെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈവിധ്യമാർന്ന ആരാധനാ രീതികളേയും പാരമ്പര്യങ്ങളേയും അംഗീകരിക്കുയും ബഹുമാനിക്കുകയും ചെയ്യുന്നതാണ് നമ്മുടെ …

രാജ്യത്തിന്റെ ഏകത്വ ദർശനത്തെ ലോകത്തിനു പ്രതിഫലിപ്പിക്കുന്നവരാണു പ്രവാസികൾ: ഗവർണർ Read More