സ്ഥാനം ഏറ്റെടുത്ത ഉടന്‍ ബ്രഹ്‌മപുരത്തെത്തി കളക്ടര്‍; ഒറ്റക്കെട്ടായി പ്രശ്‌നം പരിഹരിക്കും
പുകയണയുന്നതുവരെ രാവും പകലും പ്രവര്‍ത്തനം മാലിന്യപ്ലാന്റിലെ പുക അണയ്ക്കുന്നതിന്റെ വേഗം കൂട്ടാന്‍ സ്ഥാനമേറ്റെടുത്ത ഉടന്‍ ബ്രഹ്‌മപുരത്തെത്തി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്. രാവിലെ 9.45 ന് സിവില്‍ സ്റ്റേഷനിലെത്തി ചുമതലയേറ്റ ജില്ലാ കളക്ടര്‍ ചേംബറിലെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കൊപ്പം …