
വയോധികയെ കഴുത്തറുത്ത് കൊന്ന മയില്‍ സ്വാമിയെ 11-09-20 ന് കോടതിയില്‍ ഹാജരാക്കും
പത്തനംതിട്ട : കുമ്പഴയില്‍ വയോധികയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി മയില്‍ സ്വാമിയെ 11-9-2020 ന് വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. കൊലപാതകത്തിന് ശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേസിലെ ശാസ്ത്രീയ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്പ്രതിയുടെ മൊഴി …