കണ്ണൂര്‍ മയ്യില്‍ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിന് ഇനി പുതിയ കെട്ടിടം

September 8, 2020

കണ്ണൂര്‍ : മയ്യില്‍ പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്കുള്ള ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിന് ഇനി പുതിയ കെട്ടിടം. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ രാധിക കെട്ടിടം ഉദ്ഘാടനം ചെയ്തു. 25 ലക്ഷം രൂപ വിനിയോഗിച്ച് മയ്യില്‍ അപ്പാരല്‍ പാര്‍ക്കിന് സമീപത്ത് ആധുനിക സൗകര്യങ്ങളോടെയാണ് ബഡ്‌സ് …