റെയില്‍വേ ട്രാക്കില്‍ തെങ്ങ്‌ വീണു. തെങ്ങ്‌ തള്ളിമാറ്റിയ തൊഴിലാളികളുടെ ചങ്കുറപ്പില്‍ ഒഴിവായത്‌ വന്‍ ദുരന്തം

March 7, 2021

ചെറുവത്തൂര്‍: റെയില്‍വേ ട്രാക്കില്‍ മറിഞ്ഞുവീണ കൂറ്റന്‍ തെങ്ങ്‌ തളളിമാറ്റിയ തൊഴിലാളികളുടെ ചങ്കുറപ്പില്‍ ഒഴിവായത്‌ വന്‍ ദുരന്തം. ചെറുവത്തൂര്‍ മയിച്ച പാലത്തി‌ന് സമീപം റെയില്‍വേ ട്രാക്കിലാണ്‌ സമീപത്തെ പറമ്പില്‍ നിന്ന തെങ്ങ്‌ മറിഞ്ഞുവീണത്‌. 6.3.2021 ശനിയാഴ്ച വൈകിട്ട്‌ 3.45 നാണ്‌‌ സംഭവം. വലിയ …