ലോക്ക് ഡൗൺ നീട്ടുമെന്ന് സൂചന നൽകി മോദി

April 8, 2020

ന്യൂഡല്‍ഹി ഏപ്രിൽ 8: ലോക്ക് ഡൗണ്‍ നീട്ടുമെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. അന്തിമ തീരുമാനം ശനിയാഴ്ചയുണ്ടാകും. മോദി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതനുസരിച്ചാകും അന്തിമതീരുമാനം കേന്ദ്രം സ്വീകരിക്കുക. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത …