കോവിഡ് 19: അടുത്ത ഏറ്റവും വലിയ ഹോട്ട്സ്പോട്ടായി ആഫ്രിക്ക മാറിയേക്കാമെന്ന് ലോകാരോഗ്യ സംഘടന

April 17, 2020

കേപ്ടൗണ്‍ ഏപ്രിൽ 17: കൊറേണ വൈറസിന്റെ അടുത്ത ഏറ്റവും വലിയ ഹോട്ട്സ്പോട്ടായി ആഫ്രിക്ക മാറിയേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ഒരാഴ്ചയായി ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കൊറോണ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ആഫ്രിക്കയിലെ കൊവിഡ് മരണസംഖ്യ ആയിരത്തിലേക്ക് അടുക്കുകയാണ്. രോഗികളുടെ എണ്ണം …