ഗ്രൗണ്ടിലിറങ്ങാൻ ഇനി കാത്തിരിക്കുക വയ്യെന്ന് ഇന്ത്യൻ ഓപ്പണറും പഞ്ചാബ് കിംഗ്സ് ഇലവൻ താരവുമായ മായങ്ക് അഗർവാൾ

August 5, 2020

ന്യൂഡല്‍ഹി: ഗ്രൗണ്ടിലിറങ്ങാൻ ഇനി കാത്തിരിക്കുക വയ്യെന്ന് ഇന്ത്യൻ ഓപ്പണറും പഞ്ചാബ് കിംഗ്സ് ഇലവൻ താരവുമായ മായങ്ക് അഗർവാൾ. ഐ.പി.എൽ 20 മൽസരങ്ങൾ സെപ്റ്റംബർ 19 മുതൽ യു.എ.ഇ യിൽ തുടങ്ങാനിരിക്കവെയാണ് കിംഗ്സ് ഇലവൻ ബാറ്റ്സ്മാന്റെ പ്രതികരണം. 2018 മുതൽ ടീമിന്റെ കൂടെയുള്ള …