എബിപി സീവോട്ടര്‍ സര്‍വ്വേ, ആശങ്കയിൽ ബംഗാൾ ബി ജെ പി ക്യാംപ് , മമതയ്ക്ക് തുടർഭരണമെന്ന് സർവ്വേ ഫലം

February 28, 2021

കൊൽക്കത്ത: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ തുടരുമെന്നാണ് 27/02/21 ശനിയാഴ്ച പ്രസിദ്ധീകരിച്ച എബിപി ന്യൂസ് സീവോട്ടര്‍ സര്‍വ്വേ ഫലം പറയുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് 148 മുതല്‍ 164 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. …