തൃശ്ശൂർ: ദേശീയപാതയിൽ ട്രോമാ കെയർ യൂണിറ്റ് സജ്ജമാക്കും – റവന്യൂ മന്ത്രി കെ.രാജൻ

July 17, 2021

തൃശ്ശൂർ: ഒല്ലൂർ നിയോജക മണ്ഡലത്തിലൂടെ കടന്ന് പോകുന്ന മണ്ണുത്തി ദേശീയ പാതയിൽ അത്യാഹിത വിഭാഗങ്ങൾക്കായി ട്രോമാ കെയർ യൂണിറ്റ് സജ്ജമാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഒല്ലൂക്കര ബ്ലോക്കിൽ ഓക്സിജൻ കോൺസന്റേറ്ററുകളുടെ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.മാക്സ് വാല്യൂ എംഡി ഗിരീഷാണ് …