കൊറോണ വൈറസ് വാക്‌സിന്‍ ഉപയോഗിക്കണമോയെന്ന് പൗരന്‍മാര്‍ തീരുമാനിക്കുമെന്ന് ബ്രിട്ടന്‍

November 11, 2020

ലണ്ടന്‍: കൊറോണ വൈറസ് വാക്‌സിന്‍ കഴിക്കണോ വേണ്ടയോ എന്ന് ബ്രിട്ടനിലെ ആളുകള്‍ക്ക് തീരുമാനമുണ്ടാകുമെന്ന് യുകെ ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. വാക്‌സിന്‍ നിര്‍ബന്ധമാക്കാന്‍ ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നില്ല, എന്നാല്‍ ഭൂരിപക്ഷം ആളുകളും അത് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് കരുതുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 12 …