തൃശൂര്‍ മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് വെള്ളിക്കുളങ്ങര ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നാടിന് സമര്‍പ്പിച്ചു

August 19, 2020

തൃശൂര്‍ : മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് വെള്ളിക്കുളങ്ങര ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി സി സുബ്രന്‍ നിര്‍വഹിച്ചു. 57 ലക്ഷം രൂപ ചിലവഴിച്ചാണ് ലിഫ്റ്റ് ഇറിഗേഷന്‍ പണി പൂര്‍ത്തീകരിച്ചിട്ടുള്ളത്. പഞ്ചായത്തിലെ 9, 10, 14 വാര്‍ഡുകളിലെ ജല …