പത്തനംതിട്ട: തിരുവല്ല മാര്‍ത്തോമ കോളജിലെ വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന കേസില്‍ ഈ കോളജിലെ രണ്ടു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മൂന്നു പ്രതികളെ തിരുവല്ല പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. പെരിങ്ങര സ്വദേശികളായ ഷിബിന്‍ എം. ജോണ്‍, സച്ചിന്‍, അക്ഷയ്, എന്നിവരെയാണ് പിടികൂടിയത്.