കോവിഡ് 19; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കായി മാർച്ച് 5 മുതൽ മെഗാ വാക്‌സിനേഷൻ ക്യാമ്പ്
ആലപ്പുഴ: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കോവിഡ് 19 പ്രതിരോധ വാക്‌സിൻ നൽകുന്നതിനായി മാർച്ച് 5 മുതൽ മാർച്ച് ഏഴു വരെ ജില്ലയിലെ ആറു കേന്ദ്രങ്ങളിലായി മെഗാ ക്യാമ്പുകൾ നടത്തുമെന്ന് ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ പറഞ്ഞു. ചേർത്തല ടൗൺ ഹാൾ, ആലപ്പുഴ എസ്.ഡി.വി. സെന്റിനറി ഹാൾ, …
കോവിഡ് 19; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കായി മാർച്ച് 5 മുതൽ മെഗാ വാക്‌സിനേഷൻ ക്യാമ്പ് Read More