ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക്‌ കോവിഡ്‌ ഗുരുവായൂര്‍ നഗരസഭ ഓഫീസ്‌ അടച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭാ വിവാഹ രജിസ്‌ട്രേഷേന്‍ വിഭാഗത്തി ലെ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ക്ക്‌ കോവിഡ്‌-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്‌ നഗരസഭാ ഓഫീസ്‌ താല്‍ക്കാലികമായി അടച്ചു. ആഗസ്റ്റ്‌ 10 ന്‌ നടത്തിയ കോവിഡ്‌ ടെസ്റ്റില്‍ ഇയാള്‍ നെഗറ്റീവ്‌ ആയിരുന്നു. എങ്കിലും ജീവനക്കാര്‍ വര്‍ക്ക്‌ ഫ്രം ഹോം …

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക്‌ കോവിഡ്‌ ഗുരുവായൂര്‍ നഗരസഭ ഓഫീസ്‌ അടച്ചു Read More