ലോക മറൈൻ ഭൂപടത്തിൽ സ്ഥാനം പിടിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം.
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഇന്റർനാഷണൽ ഷിപ്പിംഗ് ആൻഡ് പോർട്ട് സെക്യൂരിറ്റി കോഡ് (ഐ.എസ്.പി.എസ്) അംഗീകാരം ലഭിച്ചു. അന്താരാഷ്ട്ര കപ്പലുകൾക്ക് സർവീസിന് ഉപയോഗിക്കണമെങ്കിൽഐക്യരാഷ്ട്ര സഭയ്‌ക്ക് കീഴിലുള്ള ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നിർദ്ദേശിക്കുന്ന ഐ.എസ്.പി.എസ് അംഗീകാരം ആവശ്യമാണ്. കാർഗോ അതിവേഗ ക്രാഫ്ട്,ബൾക്ക് കാരിയർ,ചരക്ക് …