രോഗമുക്തി 344, കോവിഡ് 167

March 7, 2021

കൊല്ലം: ജില്ലയില്‍ മാര്‍ച്ച് 7ന് 344 പേര്‍ കോവിഡ്  രോഗമുക്തി നേടി. 167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേര്‍ക്കും സമ്പര്‍ക്കം വഴി 163 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 19 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-ഒന്‍പത്, കൊട്ടാരക്കര-മൂന്ന്, …