കോൺടാക്ട് സെന്റർ സേവനങ്ങൾ ഒൻപത് വരെ ലഭിക്കില്ല

March 1, 2021

തിരുവനന്തപുരം: സംസ്ഥാന ഐ.ടി മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ കോൺടാക്ട് സെന്റർ പുതിയ ആസ്ഥാന  മന്ദിരത്തിലേക്ക് മാറ്റുന്നതിനാൽ മാർച്ച് രണ്ട് മുതൽ ഒൻപത് വരെ കോൺടാക്ട് സെന്റർ സേവനങ്ങൾ ലഭിക്കില്ല.