പഗ് ല്യാ കുട്ടികളുടെ വൈകാരിക ഭാവങ്ങളെ ആസ്പദമാക്കി മലയാളി സംവിധായകൻ ഒരുക്കിയ മറാത്തി ചിത്രമായ പഗ് ല്യാ ലോകസിനിമയില്‍ അംഗീകാരങ്ങളുടെ തിളക്കമായി . സംവിധായകനും മലയാളിയുമായ വിനോദ് സാം പീറ്ററാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇരുപതോളം ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ നേടി മുന്നേറുന്നത്. …