ആലപ്പുഴയില്‍ കടലാക്രമണം നിരവധി വീടുകളില്‍ വെളളം കയറി

January 1, 2021

ആലപ്പുഴ: അപ്രതീക്ഷിതമായുണ്ടായ കടലാക്രമണത്തില്‍ ജില്ലയുടെ തീരപ്രദേശങ്ങളില്‍ വ്യാപകമായ നാശം സംഭവിച്ചു. തോട്ടപ്പളളിമുതല്‍ ചേര്‍ത്തലവരെയുളള പ്രദേശത്താണ് കടല്‍ കനത്തത്. 2020ഡിസംബര്‍ 31 രാത്രി മുതലാണ് കടല്‍ ആഞ്ഞടിച്ചത്. പുറക്കാട്, അമ്പലപ്പുഴ, അമ്പലപ്പുഴ വടക്ക് ഭാഗങ്ങളില്‍ കടലാക്രമണം രൂക്ഷമായിരുന്നു. പാതിരപ്പളളി, ചെട്ടിക്കാട് ഭാഗത്തും മാരാരിക്കുളത്തും …