പാല: ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് ബൈക്കില്‍ പോകുന്ന വഴി ബോധരഹിതനായി വീണു പോയ ആളുടെ പക്കല്‍ നിന്നും മൂന്നുപവന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. 2020 ഓഗസ്റ്റ് 19ന് രാത്രി 12.30 ഓടെയാണ് സംഭവം. ബാങ്ക് …