പത്തനംതിട്ട മാന്തുക ഗവ. യു.പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി

September 9, 2020

പത്തനംതിട്ട : മാന്തുക ഗവ. യു.പി  സ്‌കൂളിന്റെ ഒരു കോടി രൂപയുടെ ബഹുനില മന്ദിരത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വഹിച്ചു. ശിലാസ്ഥാപന കര്‍മ്മം വീണാ ജോര്‍ജ്ജ് എം.എല്‍.എ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ …