ആലപ്പുഴ: ദീപശിഖ പ്രയാണത്തിന് തുടക്കമായി

July 22, 2021

ആലപ്പുഴ: ഒളിമ്പിക്‌സ് കായിക മാമാങ്കത്തിന് ഭാരതത്തെ പ്രതിനിധീകരിക്കുന്ന കായിക പ്രതിഭകള്‍ക്ക് വിജയാശംസകള്‍ അര്‍പ്പിച്ച് ചിയര്‍ ഫോര്‍ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി ആലപ്പുഴ നഗരസഭയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി ലിയോ അത്ലറ്റിക് അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദീപശിഖ പ്രയാണം നഗരസഭാധ്യക്ഷ സൗമ്യ …