
‘മന്‍ കി ബാത്തി’ലേക്ക് നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി സെപ്റ്റംബര്‍ 13: സെപ്റ്റംബര്‍ 29ന് നടക്കുന്ന ‘മന്‍ കി ബാത്ത്’ പരിപാടിയിലേക്ക് ജനങ്ങളില്‍ നിന്ന് വിവരങ്ങളഉം നിര്‍ദ്ദേശങ്ങളും ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച അറിയിച്ചു. വരുന്ന മാസത്തിലെ പരിപാടിക്കായി ഉള്‍ക്കാഴ്ചയുള്ള ആശയങ്ങള്‍ക്കായി നോക്കുന്നുവെന്നും മോദി പറഞ്ഞു. ജനങ്ങളോട് അവരുടെ സന്ദേശങ്ങള്‍ …