കപ്പിൾ സംവിധായകരായ ബിബിൻ ജോയ്, ഷിഹാബിബിൻ എന്നിവർ സംവിധാനം ചെയ്ത ചിത്രമാണ് മറിയം. എ എം കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ചു കപൂര്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ ചിത്രികരണം പൂര്‍ത്തിയായി. അപ്രതീക്ഷിത സാഹചര്യത്തിലൂടെ തികച്ചും അപരിചിതമായ ഒരു ചുറ്റുപാടിലേക്ക് എത്തിപ്പെടുന്ന മറിയം …