ദേവനന്ദയുടെ പുതിയ ചിത്രം ഗു വിന് തുടക്കമായി.
മാളികപ്പുറം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ദേവനന്ദ പ്രധാന വേഷത്തില്‍ എത്തുന്ന ഹൊറര്‍ ഫാന്റസി ചിത്രമാണ് ‘ഗു’.മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍ പിള്ള രാജു നിര്‍മ്മിക്കുന്ന സിനിമയ്ക്ക് ഇന്നുമുതല്‍ തുടക്കമായി.മിന്ന എന്ന കഥാപാത്രത്തെയാണ് ദേവനന്ദ അവതരിപ്പിക്കുന്നത്. നിരവധി കുട്ടി താരങ്ങളും …