124 എ വകുപ്പ് റദ്ദാക്കണം: എജി രണ്ടാഴ്ചക്കകം നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന 124 എ വകുപ്പ് ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ നിന്ന് റദ്ദാക്കണമെന്ന ഹരജികളില്‍ അറ്റോര്‍ണി ജനറലിന്റെ നിലപാട് തേടി സുപ്രീം കോടതി. രണ്ടാഴ്ചക്കകം അഭിപ്രായം അറിയിക്കാന്‍ ആവശ്യപ്പെട്ട് എജിക്ക് കോടതി നോട്ടീസ് നല്‍കി. ഭരണകൂടത്തെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടതിന് …

124 എ വകുപ്പ് റദ്ദാക്കണം: എജി രണ്ടാഴ്ചക്കകം നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി Read More

മരിച്ച ബി.ജെ.പി. നേതാവിനെ ചാണകം എന്ന് വിശേഷിപ്പിച്ചു: മാധ്യമപ്രവര്‍ത്തകനടക്കം രണ്ടുപേര്‍ അറസ്റ്റില്‍

ഇംഫാല്‍: ബി.ജെ.പി. മണിപ്പുര്‍ സംസ്ഥാന അധ്യക്ഷന്‍ ടികേന്ദ്ര സിങ് മരിച്ചെന്ന ഫെയ്സ്ബുക്കിലെ വാര്‍ത്തയ്ക്കു പ്രതികരണമായി ചാണകം, ഗോമൂത്രം എന്ന് പരിഹസിച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകനായ കിഷോര്‍ചന്ദ്ര വാങ്ഖെം, ആക്ടിവിസ്റ്റായ എരെന്‍ഡ്രോ ലെചോംബാം എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കു കോടതി …

മരിച്ച ബി.ജെ.പി. നേതാവിനെ ചാണകം എന്ന് വിശേഷിപ്പിച്ചു: മാധ്യമപ്രവര്‍ത്തകനടക്കം രണ്ടുപേര്‍ അറസ്റ്റില്‍ Read More

സൈനിക നീക്കം സംബന്ധിച്ച ലേഖനം: യുഎപിഎ പ്രകാരം രണ്ട് മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഇംഫാല്‍: സംസ്ഥാനത്തെ സൈനിക നീക്കങ്ങളെ വിമര്‍ശിച്ച് ലേഖനം പ്രസിദ്ധീകരിച്ചതിന് പിന്നാലെ മണിപ്പൂരില്‍ ഭീകരവാദ കുറ്റം ചുമത്തി, യുഎപിഎ പ്രകാരം രണ്ട് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഫ്രണ്ടനീര്‍ മണിപ്പൂര്‍ എന്ന വാര്‍ത്താ സൈറ്റിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പജോള്‍ ചൗെവ, എഡിറ്റര്‍ ഇന്‍ ചീഫ് …

സൈനിക നീക്കം സംബന്ധിച്ച ലേഖനം: യുഎപിഎ പ്രകാരം രണ്ട് മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍ Read More

ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലേക്ക് ഉന്നതതല കേന്ദ്ര സംഘത്തെ നിയോഗിച്ചു

ന്യൂ ഡൽഹി: ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ഉന്നതതല സംഘത്തെ നിയോഗിച്ചു. ഡൽഹിയിൽ പ്രതിദിന കോവിഡ്  രോഗികളുടെ എണ്ണത്തിലും,  മരണത്തിലും വർധന രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ, ദേശീയ തലസ്ഥാനത്തോട് ചേർന്ന സമീപ സംസ്ഥാനങ്ങളായ രാജസ്ഥാൻ, …

ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലേക്ക് ഉന്നതതല കേന്ദ്ര സംഘത്തെ നിയോഗിച്ചു Read More

മണിപ്പൂരിന്റെ പ്രതിരോധ താരം റോഷൻ സിംങ് ഗോകുലം എഫ് സിയിൽ

കോഴിക്കോട്: മണിപ്പൂരിന്റെ പ്രതിരോധ താരമായ റോഷൻ സിംഗുമായി ഗോകുലം എഫ്.സി കരാർ ഒപ്പിട്ടു. രണ്ടു വർഷത്തേക്കാണ് കരാർ. കഴിഞ്ഞ സീസണിൽ നെറോക്ക എഫ് സി ക്കു വേണ്ടി കളിച്ച താരമാണ് റോബിൻ. മണിപ്പൂർ ലീഗിലെ പല ക്ലബ്ബുകൾക്കായും കളിച്ചിട്ടുള്ളയാളാണ് 25 കാരനായ …

മണിപ്പൂരിന്റെ പ്രതിരോധ താരം റോഷൻ സിംങ് ഗോകുലം എഫ് സിയിൽ Read More

മണിപ്പൂര്‍ ജലവിതരണ പദ്ധതിക്ക് പ്രധാനമന്ത്രി നാളെ (ജൂലൈ 23ന്) തറക്കല്ലിടും

മണിപ്പൂര്‍ ജലവിതരണ പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2020 ജൂലൈ 23) വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിക്കും. മണിപ്പൂര്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ ഇംഫാലില്‍ നിന്ന് പരിപാടിയില്‍ പങ്കെടുക്കും. ”എല്ലാ വീട്ടിലും കുടിവെള്ളം” …

മണിപ്പൂര്‍ ജലവിതരണ പദ്ധതിക്ക് പ്രധാനമന്ത്രി നാളെ (ജൂലൈ 23ന്) തറക്കല്ലിടും Read More

മണിപ്പൂരില്‍ ഇന്നര്‍ലൈന്‍ പെര്‍മിറ്റ് ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി ഡിസംബര്‍ 12: പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം കുറയ്ക്കുന്നതിന്റെ ഭാഗമായി മണിപ്പൂരിലും ഇന്നര്‍ലൈന്‍ പെര്‍മിറ്റ് (ഐഎല്‍പി) ഏര്‍പ്പെടുത്തി. ഇതുസംബന്ധിച്ച ഉത്തരവില്‍ ബുധനാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ലോക്സഭയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായാണ് സംസ്ഥാനത്ത് ഐഎല്‍പി ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്. ഐഎല്‍പി …

മണിപ്പൂരില്‍ ഇന്നര്‍ലൈന്‍ പെര്‍മിറ്റ് ഏര്‍പ്പെടുത്തി Read More