തിരുവനന്തപുരം ഒക്ടോബര്‍ 11: ജസ്റ്റസി എസ് മണികുമാര്‍ കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ 10 മണിക്ക് നടന്ന ചടങ്ങില്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുന്‍ ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് സുപ്രീംകോടതി …