ജോസ് വിഭാഗത്തിൻ്റെ വിപ്പ് ലംഘനം വ്യക്തമാക്കും. സ്പീക്കര്‍ക്ക് കത്ത് നല്‍കും : പി.ജെ. ജോസഫ്
കോട്ടയം: വിപ്പ് ലംഘനം വ്യക്തമാക്കി കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനെതിരേ സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്ന് പി.ജെ. ജോസഫ്. നിയമസഭാ കക്ഷി നേതാവ് എന്ന നിലയിലാണ് കത്തു നൽകുക. ജോസ് പക്ഷത്തിന് മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നു യുഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്.ജോസ് വിഭാഗം എംഎല്‍എമാര്‍ സ്വാഭാവികമായ …