ഭർത്താവ് മരിച്ച് 13 വർഷം കഴിഞ്ഞും പട്ടിക വിഭാഗക്കാരിക്ക് അവകാശ സർട്ടിഫിക്കറ്റ് നൽകിയില്ല; അടിയന്തിര ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ

August 22, 2020

ആലപ്പുഴ: മാന്നാർ സ്വദേശിനി മണി ഗോപിയാണ് മാവേലിക്കര താലൂക്ക് ആശുപത്രി അസിസ്റ്റന്റായിരിക്കെ ഹൃദ് രോഗം മൂലം മരിച്ച ഭർത്താവ് ഗോപിയുടെ അവകാശ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയത്. 2007ലാണ് ഭർത്താവ് മരിച്ചത്. ബന്ധപ്പെട്ട അധികൃതർ സർട്ടിഫിക്കറ്റ് നൽകാതെ വന്നതോടെ പട്ടിക വിഭാഗക്കാരിയായ ഇവർ …